മെഡെക്സ് 2017; ശരീരത്തിന്റെ മഹാപ്രദർശനം; ചിത്രങ്ങളിലൂടെ
| Updated On: 3 Jan 2017 8:00 AM GMT | Location :
മനുഷ്യശരീരമെന്ന മഹാത്ഭുതങ്ങളുടെ മാന്ത്രികവിസ്മയം രണ്ടേകാൽ ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പ്രദർശനത്തിനു തയ്യാറായി. സൗന്ദര്യശാസ്ത്രത്തിന്റെ അഴകളവുകളിൽ തയ്യാറാക്കപ്പെട്ട ഒരു മെഡിക്കൽ എക്സിബിഷൻ ഒരുപക്ഷേ, ലോകത്തിൽ ആദ്യത്തേതാകാം. അതെന്തായായാലും തിരുവനന്തപുരം മെഡിക്കൽ കോളജ് ചരിത്രം സൃഷ്ടിക്കുകയാണ്, മെഡക്സ് 2017ലൂടെ.
[caption id="attachment_70895" align="aligncenter" width="450"] സൗമ്യ വധം; ഫോറൻസിക് കാഴ്ച[/caption]
ചിത്രങ്ങൾ: സാബു കോട്ടപ്പുറം