തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ ആത്മഹത്യ ചെയ്തു

മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡാനിയല്‍.

തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശി പൗരന്‍ കെട്ടിടത്തിനു മുകളില്‍നിന്നും ചാടി മരിച്ചു. റഷ്യന്‍ സ്വദേശി ഡാനിയേലാണ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിച്ചത്. ഇന്നു പലര്‍ച്ചേയാണ് സംഭവം.

മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡാനിയല്‍. സംഭവത്തെ തുടര്‍ന്നു പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More >>