40 ശതമാനം നോട്ടുകൾ ഗ്രാമീണ മേഖലയിൽ വിതരണം ചെയ്യണമെന്നു ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം

നിലവിൽ ഗ്രാമങ്ങളിലെ എടിഎമ്മുകൾ മിക്കവയും അടഞ്ഞുകിടക്കുന്ന നിലയിലാണ്. അതുപോലെതന്നെ മിക്ക ബാങ്കുകളിലും പണവും ഇല്ലാത്ത അവസ്ഥയാണ്. ഇക്കാര്യം കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി.

40 ശതമാനം നോട്ടുകൾ ഗ്രാമീണ മേഖലയിൽ വിതരണം ചെയ്യണമെന്നു ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം

ന്യൂഡൽഹി: ഗ്രാമപ്രദേശങ്ങളിലെ ബാങ്കുകൾക്ക് 40 ശതമാനം നോട്ടുകളെങ്കിലും വിതരണം ചെയ്യണമെന്ന നിർദ്ദേശവുമായി റിസർവ് ബാങ്ക്. ഗ്രാമങ്ങളിലുള്ള ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും പരിഗണന നൽകണം. റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

നിലവിൽ ഗ്രാമങ്ങളിലെ എടിഎമ്മുകൾ മിക്കവയും അടഞ്ഞുകിടക്കുന്ന നിലയിലാണ്. അതുപോലെതന്നെ മിക്ക ബാങ്കുകളിലും പണവും ഇല്ലാത്ത അവസ്ഥയാണ്. ഇക്കാര്യം കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി.

500,100 രൂപാ നോട്ടുകളും അതുപോലെ അതിൽ താഴെയുള്ള നോട്ടുകളുമാണ് വിതരണം ചെയ്യാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Story by
Read More >>