​​​യു​​​എ​​​സ് എം​​​ബ​​​സി ജ​​​റു​​​സ​​​ലേ​​​മി​​​ലേ​​​ക്കു മാ​​​റ്റാനുള്ള ട്രംപിന്റെ നീക്കത്തിത്തിനെതിരെ പലസ്തീൻ

ഇ​​​സ്ര​​​യേ​​​ലും പ​​​ല​​​സ്തീ​​​നും ത​​​ങ്ങ​​​ളു​​​ടെ ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​മാ​​​യി കാ​​​ണു​​​ന്ന​​​തൃ ജ​​​റു​​​സ​​​ലേ​​​മി​​നെ​​യാ​​ണ്. ഇ​​​സ്ര​​​യേ​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ യു​​​എ​​​സി​​​ന്‍റെ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള ന​​​യ​​​ങ്ങ​​​ൾ​​​ക്കു കട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​ണു പ​​​ല​​​സ്തീ​​​നി​​​ലെ ടെ​​​ൽ അ​​​വീ​​​വി​​​ൽ​​​നി​​​ന്ന് ജ​​​റു​​​സ​​​ലേ​​​മി​​​ലേ​​​ക്കു ന​​​യ​​​ത​​​ന്ത്ര​​​കാ​​​ര്യാ​​​ല​​​യം മാ​​​റ്റുന്നതെന്നുള്ള കാര്യം മ​​​ഹ​​​മ്മൂ​​​ദ് അ​​​ബ്ബാ​​​സ് സൂചിപ്പിച്ചു.

​​​യു​​​എ​​​സ് എം​​​ബ​​​സി ജ​​​റു​​​സ​​​ലേ​​​മി​​​ലേ​​​ക്കു മാ​​​റ്റാനുള്ള ട്രംപിന്റെ നീക്കത്തിത്തിനെതിരെ പലസ്തീൻ

​​​യു​​​എ​​​സ് എം​​​ബ​​​സി പ​​ല​​സ്തീ​​നി​​ൽ​​നി​​ന്നും ജ​​​റു​​​സ​​​ലേ​​​മി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള നി​​​യു​​​ക്ത അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ നീ​​​ക്കത്തിനെതിരെ പ​​​ല​​​സ്തീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ​​​മ്മൂ​​​ദ് അ​​​ബ്ബാ​​​സ്. പ്രരസ്തുത നീക്കം മേ​​​ഖ​​​ല​​​യി​​​ലെ സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നു മ​​​ഹ​​​മ്മൂ​​​ദ് അ​​​ബ്ബാ​​​സ് വ്യയക്തമാക്കി. വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ഹ​​​മ്മൂ​​​ദ് അ​​​ബ്ബാ​​​സ്.

ഇ​​​സ്ര​​​യേ​​​ലും പ​​​ല​​​സ്തീ​​​നും ത​​​ങ്ങ​​​ളു​​​ടെ ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​മാ​​​യി കാ​​​ണു​​​ന്ന​​​തൃ ജ​​​റു​​​സ​​​ലേ​​​മി​​നെ​​യാ​​ണ്. ഇ​​​സ്ര​​​യേ​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ യു​​​എ​​​സി​​​ന്‍റെ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള ന​​​യ​​​ങ്ങ​​​ൾ​​​ക്കു കട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​ണു പ​​​ല​​​സ്തീ​​​നി​​​ലെ ടെ​​​ൽ അ​​​വീ​​​വി​​​ൽ​​​നി​​​ന്ന് ജ​​​റു​​​സ​​​ലേ​​​മി​​​ലേ​​​ക്കു ന​​​യ​​​ത​​​ന്ത്ര​​​കാ​​​ര്യാ​​​ല​​​യം മാ​​​റ്റുന്നതെന്നുള്ള കാര്യം മ​​​ഹ​​​മ്മൂ​​​ദ് അ​​​ബ്ബാ​​​സ് സൂചിപ്പിച്ചു.

മ​​​ധ്യേ​​​ഷ്യ​​​യി​​​ലെ സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യ്​​​ക്കാ​​​യി പാ​​​രീ​​​സി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​വ​​​ഴി​​​യാ​​​ണു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ മ​​​ഹ​​​മ്മൂ​​​ദ് അ​​​ബ്ബാ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. വ​​​ത്തി​​​ക്കാ​​​നി​​​ൽ പ​​​ല​​​സ്തീ​​​ൻ എം​​​ബ​​​സി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാണ് അ‌ബ്ബാസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

Read More >>