ജിഷ്ണുവിന്റെ അമ്മ എഴുതിയ തുറന്ന കത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മുഖ്യമന്ത്രിക്ക് മൂന്നുതവണ കത്തെഴുതിയെങ്കിലും മറുപടിയില്ലാത്തതിനാല്‍ ജിഷ്ണു പ്രണോയിയുടെ അമ്മ എഴുതിയ തുറന്ന കത്തിനുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ജിഷ്ണുവിന്റെ അമ്മ എഴുതിയ തുറന്ന കത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥിയായ മരണമടഞ്ഞ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്ത് ഒടുവില്‍ ഫലം കണ്ടു.

പരാതി ലഭിച്ചയുടന്‍ അന്വേഷണം ഊര്‍ജ്ജിതപ്പടുത്തുവാനും വേണ്ട നടപടി സ്വീകരിച്ചു റിപ്പോര്‍ട്ടു നല്‍കുവാനും പോലീസ് മോധാവിയോട് ആവശ്യപ്പെട്ടിരുന്നു എന്ന് മറുപടിയായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു

ജിഷ്ണുവിന്റെ കുടുംബത്തോടു സര്‍ക്കാര്‍ തികച്ചും അനുഭാവപൂര്‍ണമായ നടപടികളാണു സ്വീകരിച്ചത് എന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

Read More >>