കോഴിക്കോട് സിപിഐഎം സ്തൂപത്തില്‍ പച്ചപെയിന്റടിച്ചു മുസ്ലീം ലീഗിന്റെ കൊടി നാട്ടി

സംഭവത്തില്‍ പ്രതിഷേധിച്ച് വാണിമേലില്‍ സിപിഎം ഹര്‍ത്താല്‍ ആ

കോഴിക്കോട് സിപിഐഎം സ്തൂപത്തില്‍ പച്ചപെയിന്റടിച്ചു മുസ്ലീം ലീഗിന്റെ കൊടി നാട്ടി

കോഴിക്കോട് നാദാപുരം വാണിമേലില്‍ സിപിഐഎം സ്ഥാപിച്ച സ്തൂപത്തിനു മുകളില്‍ മുസ്ലീം ലീഗിന്റെ കൊടി നാട്ടി. സ്തൂപം മുഴുവനായും പച്ച പെയിന്റടിച്ച ശേഷമാണു ശകാടി നാട്ടിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്നു സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് വാണിമേലില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Read More >>