മകനു വന്ന അവസ്ഥ ഇനിയാർക്കും ഉണ്ടാവരുതെന്നു ജിഷ്ണുവിന്റെ അമ്മ

കുറ്റക്കാരായ അധ്യാപകരുൾപ്പെടെയുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു

മകനു വന്ന അവസ്ഥ ഇനിയാർക്കും ഉണ്ടാവരുതെന്നു ജിഷ്ണുവിന്റെ അമ്മ

കോഴിക്കോട്: തന്റെ മകന് വന്ന അവസ്ഥ ഇനിയാർക്കും ഉണ്ടാവരുതെന്ന് പാമ്പാടി നെഹ്‌റു കോളേജിൽ മരണപ്പെട്ട വിദ്യാർത്ഥി ജിഷ്ണുവിന്റെ അമ്മ നാരദാ ന്യൂസിനോട് പറഞ്ഞു. തങ്ങളെ വിഷമിപ്പിക്കേണ്ടെന്നോർത്ത് ജിഷ്ണു ഒന്നും പറയാറില്ല. എല്ലാം മനസ്സിൽ വെക്കും. അവിടത്തെ സിസ്റ്റം കടുപ്പമുള്ളതാണ്. എല്ലാവരും ഇടപെട്ട് അതു  മാറ്റണം - ജിഷ്ണുവിന്റെ അമ്മ മഹിജ നാരദാ ന്യൂസിനോട് പറഞ്ഞു.

https://www.youtube.com/watch?v=hgzZzoXzpmY&feature=youtu.be

അദ്ധ്യാപകൻ ഉൾപ്പെടെ കുറ്റക്കാരായവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മഹിജ ആവശ്യപ്പെട്ടു. ഇതിനായി എല്ലാവരും മുൻകൈയെടുക്കണമെന്നും എല്ലാവരും തങ്ങൾക്കൊപ്പം വേണമെന്നും മഹിജ പറഞ്ഞു

Read More >>