ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന സിപിഐഎം നേതാവ് മരിച്ചു

മലപ്പുറം ചെറുകാവ് ലോക്കല്‍ കമ്മിറ്റിയംഗം പുതുക്കോട് പാറോളില്‍ പിപി മുരളീധരനാണു മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. 2015 നവംബര്‍ 29നായിരുന്നു മുരളീധരനുനേരെ ആര്‍എസ്എസ് ആക്രമണം.

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന സിപിഐഎം നേതാവ് മരിച്ചു

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം മരിച്ചു. മലപ്പുറം ചെറുകാവ് ലോക്കല്‍ കമ്മിറ്റിയംഗം പുതുക്കോട് പാറോളില്‍ പിപി മുരളീധരനാണു മരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. 2015 നവംബര്‍ 29നായിരുന്നു മുരളീധരനുനേരെ ആര്‍എസ്എസ് ആക്രമണം. ആയുധങ്ങളുമായി പാര്‍ട്ടി ഓഫീസ് തകര്‍ക്കാനെത്തിയവര്‍ മുരളീധരനെയും ആക്രമിക്കുകയായിരുന്നു. മരിച്ച മുരളീധരനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Story by
Read More >>