ത​​​​ന്റെ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോഗ്യത വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു നൽകരുതെന്ന് സ്മൃതി ഇറാനി പറഞ്ഞു: ഡൽഹി സർവ്വകലാശാലയുടെ വെളിപ്പെടുത്തൽ

മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ രേ​​​​ഖ​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ സി​​​​ബി​​​​എ​​​​സ്ഇ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യിരുന്നു. മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​ത്ത്, പ​​​​ന്ത്ര​​​​ണ്ട് ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം നൽകിയിരുന്നത്. ഇവ രഹസ്യമാക്കി വെക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്നാണ് സർവകലാശാലയുടെ വെളിപ്പെടുത്തൽ.

ത​​​​ന്റെ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോഗ്യത വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു നൽകരുതെന്ന് സ്മൃതി ഇറാനി പറഞ്ഞു: ഡൽഹി സർവ്വകലാശാലയുടെ വെളിപ്പെടുത്തൽ

ബി​​​​രു​​​​ദ പ​​​​ഠ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ദ്യാ​​​​ഭ്യാ​​​​സ രേ​​​​ഖ​​​​ക​​​​ൾ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​രു​​​​തെ​​​​ന്നു കേ​​​​ന്ദ്ര ടെ​​​​ക്സ്റ്റൈ​​​​ൽ മ​​​​ന്ത്രി​​ സ്മൃ​​​​തി ഇ​​​​റാ​​​​നി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ന്നു ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലയുടെ വെളിപ്പെടുത്തൽ. സ്മൃതിയുടെ വിദ്യാഭ്യാസ രേഖകൾ സംബന്ധിച്ചു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ കേ​​​​ന്ദ്ര വി​​​​വ​​​​രാവ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നു മു​​​​ൻ​​​​പാ​​​​കെ​​​​യാ​​​​ണു ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ സ്കൂ​​​​ൾ ഓ​​​​ഫ് ഓ​​​​പ്പ​​​​ണ്‍ ലേ​​​​ണിം​​​​ഗ് ഇക്കാര്യം അ‌റിയിച്ചത്.


ഡൽഹി സർവ്വകലാശാലയുടെ വെളിപ്പെടുത്തലിനെത്തുടർന്നു സ്മൃതി ഇറാനിയുടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ രേ​​​​ഖ​​​​ക​​​​ളെ​​​​ല്ലാം ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ സ്കൂ​​​​ൾ ഓ​​​​ഫ് ഓ​​​​പ്പ​​​​ണ്‍ ലേ​​​​ണിം​​​​ഗി​​​​നു കേന്ദ്ര വിവരാവകാശ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. കഴിഞ്ഞ ദിവസം മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ രേ​​​​ഖ​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ സി​​​​ബി​​​​എ​​​​സ്ഇ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യിരുന്നു. മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​ത്ത്, പ​​​​ന്ത്ര​​​​ണ്ട് ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം നൽകിയിരുന്നത്. ഇക്കാര്യങ്ങൾ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നുംഅ‌തുകൊണ്ടുതന്നെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു സി​​​​ബി​​​​എ​​​​സ്ഇ മുമ്പ് വിവരാവകാശ ചോദ്യങ്ങൾക്കു മുറപടി നൽകിയിരുന്നത്.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​നോ​​​​ടും അ​​​​വ​​​​ർ പ​​​​ഠി​​​​ച്ചി​​​​രു​​​​ന്നു എ​​​​ന്ന​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഹോ​​​​ളി ചൈ​​​​ൽ​​​​ഡ് ഓ​​​​ക്സി​​​​ലി​​​​യം സ്കൂ​​​​ളി​​​​നോ​​​​ടും സ്മൃ​​​​തി ഇ​​​​റാ​​​​നി​​​​യു​​​​ടെ റോ​​​​ൾ ന​​മ്പ​​റോ റ​​​​ഫ​​​​ൻ​​​​സ് ന​​​​മ്പ​​​​റോ സി​​​​ബി​​​​എ​​​​സ്ഇ​​​​ക്ക് ന​​​​ൽ​​​​കാ​​​​നും ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡി​​​​ലേ​​​​യും മാ​​​​ർ​​​​ക്ക് ഷീ​​​​റ്റി​​​​ലേ​​​​യും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​കെ​​​​യ​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​ത്ത​​​​ര​​​​വു ല​​​​ഭി​​​​ച്ച് 60 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ന​​​​ൽ​​​​ക​​​​ണമെന്നും കമ്മീഷന്റെ നിർദ്ദേശത്തിലുണ്ട്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ബി​​​​രു​​​​ദ വി​​​​വ​​​​രം ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​ന് ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാലയ്​​​​ക്കു പി​​​​ഴ​​​​യി​​​​ട്ട വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ശ്രീ​​​​ധ​​​​ർ ആ​​​​ചാ​​​​ര്യ​​​​ലു​​​​വി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക്കു പി​​​​ഴ​​​​യി​​​​ട്ട​​​​തി​​​​ന് പ്രതികാര നടപടിയെന്നവണ്ണം ആ​​​​ചാ​​​​ര്യ​​​​ലു​​​​വി​​​​നെ എ​​​​ച്ച്ആ​​​​ർ​​​​ഡി ചു​​​​മ​​​​ത​​​​ല​​​​യി​​​​ൽ നി​​​​ന്ന് നീ​​​​ക്കം ചെ​​​​യ്ത​​​​തു വിവാദമായ​രുന്നു.

''സ്മൃ​​​​തി ഇ​​​​റാ​​​​നി​​​​യു​​​​ടെ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ല്ല. ഒ​​​​രു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി ത​​​​ന്‍റെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യു​​മ്പോ​​​​ൾ അ​​​​ത് ശ​​​​രി​​​​യാ​​​​ണോ എ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം വേ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​ണ്ട്. ഒ​​​​രാ​​​​ൾ പ​​​​രീ​​​​ക്ഷ വി​​​​ജ​​​​യി​​​​ച്ച് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ പി​​​​ന്നെ അ​​​​ത് വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​വുമല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു എം​​​​പി എ​​​​ന്ന നി​​​​ല​​​​യ്ക്കു സ്മൃ​​​​തി ഇ​​​​റാ​​​​നി​​​​ക്കും വി​​​​വ​​​​ര​​​​കാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം ബാ​​​​ധ​​​​ക​​​​മാണ്''- ആ​​​​ചാ​​​​ര്യ​​​​പറഞ്ഞു.

സ്മൃ​​​​തി ഇ​​​​റാ​​​​നി ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​മ്പോ​​ൾ ന​​​​ൽ​​​​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പൊരുത്തക്കേടുകളുണ്ടായിരുന്നു. 2004, 2011, 2014 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ സ്മൃ​​​​തി ഇ​​​​റാ​​​​നി ന​​​​ൽ​​​​കി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ചു വ്യ​​​​ത്യ​​​​സ്ത വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്. 1996ൽ ​​​​ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ സ്കൂ​​​​ൾ ഓ​​​​പ്പ​​​​ണ്‍ ലേ​​​​ണിം​​​​ഗി​​​​ൽ നി​​​​ന്ന് ബി​​​​എ ബി​​​​രു​​​​ദം നേ​​​​ടി​​​​യെ​​​​ന്നാ​​​​ണ് 2004ലെ ​​​​സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ സ്മൃതി അ‌വകാ​​​​ശപ്പെട്ടിരുന്നത്. എന്നാൽ 2011 രാ​​​​ജ്യ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ന​​​​ൽ​​​​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ ബി ​​​​കോം പാ​​​​സാ​​​​യെ​​​​ന്നും പറഞ്ഞിരുന്നു. തുടർന്നാണ് സ്മൃ​​​​തിക്കെതിരെ വിവരാവകാശ പ്രവർത്തകർ രംഗത്തിറങ്ങിയത്.

Read More >>