ജയലളിതയ്ക്കു സൗഖ്യം നേര്‍ന്നു രാഷ്ട്രപതി

കേന്ദ്രസംസ്ഥാന നേതാക്കളും ജയലളിതയ്ക്കു സൗഖ്യം നേര്‍ന്ന് രംഗത്തെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡിഎംകെ നേതാവ് കരുണാനിധി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ ജയലളിതയ്ക്കു സൗഖ്യം ആംസിച്ചു.

മിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു സൗഖ്യം നേര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ- പ്രണാബ് മുഖര്‍ജി ട്വീറ്ററില്‍ കുറിച്ചു.

Read More >>