വിഎം സുധീരന്‍ ജയ്ഹിന്ദ് ടിവിയുടെ ചെയര്‍മാന്‍ സ്ഥാനവും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും രാജിവച്ചു

ചെയര്‍മാന്‍ സ്ഥാനത്തിനു പുറമേ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും അദ്ദേഹം രാജിവച്ചിട്ടുണ്ട്.

വിഎം സുധീരന്‍ ജയ്ഹിന്ദ് ടിവിയുടെ ചെയര്‍മാന്‍ സ്ഥാനവും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും രാജിവച്ചു

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ജയ്ഹിന്ദ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ചെയര്‍മാന്‍ സ്ഥാനത്തിനു പുറമേ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും അദ്ദേഹം രാജിവച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള മലയാള ചാനലാണ് ജയ്ഹിന്ദ്.

Read More >>