128 GB മെമ്മറിയുള്ള ബ്ലാക്ക്‌ പേള്‍ മോഡലുമായി സാംസംഗ്; വില 56900 രൂപ

മിനുസ്സമാര്‍ന്ന പ്രതലമുള്ള ഈ ഫോണിനു 32GB യുള്ള മറ്റു മോഡലുകളെക്കാള്‍ 128 GB മെമ്മറിയുണ്ട്.

128 GB മെമ്മറിയുള്ള ബ്ലാക്ക്‌ പേള്‍ മോഡലുമായി സാംസംഗ്; വില 56900 രൂപ

ഗാലക്സി S7 എഡ്ജ് ഫോണിന്റെ ബ്ലൂ കോറല്‍, പിങ്ക് ഗോള്‍ഡ്‌ വെര്‍ഷനുകള്‍ പുറത്തിറക്കിയതിനു ശേഷം സാംസംഗ് ബ്ലാക്ക്‌ പേള്‍ ഗാലക്സി S7 എഡ്ജ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു.

മിനുസ്സമാര്‍ന്ന പ്രതലമുള്ള ഈ ഫോണിനു 32GB യുള്ള മറ്റു മോഡലുകളെക്കാള്‍ 128 GB മെമ്മറിയുണ്ട്. അതിനാല്‍ വിലയും അല്പം കൂടും. 56900 രൂപയാണ് ഇതിന്‍റെ വില

Samsung Galaxy S7 edge specifications

  • 5.5-inch Quad HD (2560×1440 pixels) 534 PPI Super AMOLED always-on curved edge display

  • Octa-Core Exynos 8 Octa 8890 (2.3GHz Quad + 1.6GHz Quad) processor

  • 4GB LPDDR4 RAM, 32/64/128GB internal memory, expandable memory up to 200GB with microSD

  • Android 6.0 (Marshmallow)

  • Hybrid SIM (nano + nano / microSD)

  • 12MP rear camera with LED Flash, f/1.7 aperture, Smart OIS

  • 5MP front-facing camera, f/1.7 aperture

  • Heart rate sensor, Fingerprint sensor, Barometer

  • IP68 ratings water and dust resistance

  • Dimensions: 150.9 x 72.6 x 7.7mm; Weight: 157g

  • 4G LTE, Wi-Fi 802.11ac, Bluetooth 4.2 LE, GPS with GLONASS, USB 2.0, NFC

  • 3600mAh battery, Fast Charging both on wired and wireless (WPC and PMA) charging


Read More >>