ദേശീയ വോളി: കേരള ടീമുകൾ സെമിയിൽ

വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ പശ്ചിമ ബംഗാളിനെ 25-10, 25-15, 25-17 എന്ന സ്‌കോറിന് കീഴടക്കിയാണ് കേരളം സെമിയിൽ എത്തിയത്. സെമിയിൽ മലയാളി വനിതകൾ മഹാരാഷ്ട്രയെ നേരിടും.

ദേശീയ വോളി: കേരള ടീമുകൾ സെമിയിൽ

ദേശീയ വോളി ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ - വനിതാ ടീമുകൾ ഫൈനലിൽ. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കേരള പുരുഷ ടീം സെമിയിലെത്തിയത്. സ്‌കോർ: 25-11, 25-12, 25-13. സെമിയിൽ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികൾ. ക്വാർട്ടറിൽ രാജസ്ഥാനെ തകർത്തായിരുന്നു ആതിഥേയരായ തമിഴ്‌നാടിന്റെ സെമിപ്രവേശം.

വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ പശ്ചിമ ബംഗാളിനെ 25-10, 25-15, 25-17 എന്ന സ്‌കോറിന് കീഴടക്കിയാണ് കേരളം സെമിയിൽ എത്തിയത്. സെമിയിൽ മലയാളി വനിതകൾ മഹാരാഷ്ട്രയെ നേരിടും.

Read More >>