കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തുടക്കം

അഫ്ഗാന്‍-ഇറാന്‍ ചിത്രി പാര്‍ട്ടിംഗ് ആണ് ഉദ്ഘാടന ചിത്രം

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തുടക്കംകേരളത്തിന്റെ ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു തുടക്കം. മേള നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നടനും സംവിധാനകനുമായ അമോല്‍ പലേക്കറാണ് ഉദ്ഘാടന വേളയിലെ മുഖ്യാതിഥി.

അഫ്ഗാന്‍-ഇറാന്‍ ചിത്രി പാര്‍ട്ടിംഗ് ആണ് ഉദ്ഘാടന ചിത്രം. 62 രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 15 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. രണ്ടു മലയാള ചിത്രങ്ങള്‍ ഇത്തവണ മത്സര വിഭാഗത്തിലുണ്ട്.

Story by