നോട്ടു നിരോധനം വരുമാനത്തെ ബാധിച്ചു; സ്വെെപ്പിംഗ് മെഷീന്‍ കാണിക്ക അര്‍പ്പിക്കാനുള്ള സൗകര്യവുമായി ക്ഷേത്രം

ഛത്തീസ്ഗഡിലെ ബഞ്ചാരി ക്ഷേത്രത്തില്‍ എത്തുന ന ഭക്തര്‍ക്ക് ഇനി ഇനി കാര്‍ഡ് സൈപ്പ് ചെയ്ത് കാണിക്കയര്‍പ്പിക്കാം. ഇതിനായി കാണിക്കവഞ്ചിക്കു സമീപം ക്ഷേത്ര ഭാരവാഹികള്‍ സൈ്വപിംഗ് മെഷീനും സ്ഥാപിച്ചു കഴിഞ്ഞു. ഇതുവഴി ഭക്തര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തുക ക്ഷേത്രത്തിനു നല്‍കാന്‍ സാധിക്കും.

നവംബര്‍ എട്ടാം തീയതി രാത്രി എട്ടിന് പ്രധാനമന്ത്രി നല്‍കിയത് എട്ടിന്റെ പണിയായിരുന്നുവെന്ന ട്രോളര്‍മാരുടെ പരിഹാസത്തില്‍ കഴിമ്പുണ്ടോ? ഇല്ലാതില്ല എന്നാണ് ഛത്തീസ്ഗഡിലെ ബഞ്ചാരി ക്ഷേത്രത്തിലെ പുതിയ സംവിധാനം സൂചിപ്പിക്കുന്നത്. നോട്ടുനിരോധനം ക്ഷേത്രവരുമാനത്തെ കാര്യമായി ബാധിച്ചതിനാല്‍ ഭക്തര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ സൈ്വപിംഗ് മെഷീന്‍ സ്ഥാപിച്ചിരിക്കുകയാണ് ക്ഷേത്രം.

ഛത്തീസ്ഗഡിലെ ബഞ്ചാരി ക്ഷേത്രത്തില്‍ എത്തുന ന ഭക്തര്‍ക്ക് ഇനി ഇനി കാര്‍ഡ് സൈപ്പ് ചെയ്ത് കാണിക്കയര്‍പ്പിക്കാം. ഇതിനായി കാണിക്കവഞ്ചിക്കു സമീപം ക്ഷേത്ര ഭാരവാഹികള്‍ സൈ്വപിംഗ് മെഷീനും സ്ഥാപിച്ചു കഴിഞ്ഞു. ഇതുവഴി ഭക്തര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തുക ക്ഷേത്രത്തിനു നല്‍കാന്‍ സാധിക്കും.

പണമായി കാണിക്ക നല്‍കാന്‍ ആഗ്രഹിക്കുക്കുന്നവര്‍ക്കു പതിവുപോലെ പണം പെട്ടിയില്‍ നിക്ഷേപിക്കുകയുമാകാം.

Read More >>