നമോ ആപ്പുമായി മോദി; നോട്ടു നിരോധനത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ടറിയിക്കാം

നോട്ട് നിരോധനത്തില്‍ നിങ്ങളുടെ നേരിട്ടുള്ള അഭിപ്രായമാണ് അറിയേണ്ടത്. അതിനാല്‍ എല്ലാവരും ഈ സര്‍വേയില്‍ പങ്കെടുക്കണം. വിഷയത്തെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും സര്‍വേയിലൂടെ അറിയിക്കണം- മോദി ട്വിറ്ററിലൂടെ അറിയിച്ചു.

നോട്ട് നിരോധനത്തെ തുടര്‍ന്നു ജനങ്ങളുടെ അഭിപ്രായമറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അഭിപ്രായമറിയാന്‍ നമോ ആപ്പിലൂടെ സര്‍വേ നടത്തുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

Read More >>