രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിഎസ് ആശുപത്രിയില്‍

തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിഎസ് ആശുപത്രിയില്‍

തിരുവനന്തപുരം: ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിഎസ് നിരീക്ഷണത്തിലാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ടകാര്യമില്ലെന്നും ഡോക്ടര്‍ന്മാര്‍ പറഞ്ഞു.