വടക്കാഞ്ചേരി പീഡനക്കേസ്; ഇരയുടെ പേര് വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണനെതിരെ നടപടിയുണ്ടായേക്കും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാധാകൃഷ്ണനെതിരെ ഡിജിപിക്ക് പരാതി നല്‍കി. പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ വൈകരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ നിയമസഭാ സ്പീക്കറുമായ കെ. രാധാകൃഷ്ണനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. രാധാകൃഷ്ണനെതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Read More >>