യുക്മ കലാമേളയ്ക്ക് ഇനി ഒരു ദിവസം മാത്രം

ഏഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇനി വെറും ഒരു ദിവസം അകലം മാത്രം. റീജിയണല്‍ കലാമേളകളില്‍ വിജയികളായ യു.കെ.യില്‍ അങ്ങോളമിങ്ങോളമുള്ള എഴുനൂറോളം കലാകാരന്മാരും കലാകാരികളും വെളളിയാഴ്ച ഇരുട്ടി വെളുക്കാന്‍ കാത്തിരിക്കുന്നു.

യുക്മ കലാമേളയ്ക്ക് ഇനി ഒരു ദിവസം മാത്രം

യുക്മയുടെ കലാമേളകള്‍ എന്നും സിരകളില്‍ ആവേശം പടര്‍ത്തുന്ന ഒന്നാണ്. യുക്മയുടെ കലാമേളകള്‍ കൊഴുപ്പിക്കുന്നതില്‍ അസ്സോസിയേഷനുകള്‍ക്ക് വലിയ പങ്കാണുള്ളത്. മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ നാം നമ്മുടെ കുട്ടികള്‍ക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നത് വഴി ജന്മമെടുത്ത മഹത്തായ ആശയമാണ് യുക്മ കലാമേളകള്‍ . ജന്മം കൊണ്ട നാള്‍ മുതല്‍ യുകെ മലയാളികള്‍ നെഞ്ചില്‍ ഏറ്റുന്ന കലാമേളകള്‍ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്യക്ഷ ഉദാഹരണമാണ്. നാളെ മെറ്റോണ്‍ സ്‌കൂളില്‍ നടക്കുന്ന നാഷണല്‍ കലാമേള ഇവര്‍ നയിക്കും. യുക്മയുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും റിജിയണല്‍ കമ്മിറ്റി പ്രതിനിധികളും,യുക്മ ബഹുജന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുക്മ സ്‌നേഹികളും അടങ്ങിയ വിപുലമായ സ്വാഗത സംഘം പ്രവര്‍ത്തിക്കും.


14877766_10206262587117472_1668012622_n

മുന്‍ കാലങ്ങളില്‍ കലാമേള വേദിയില്‍ എത്തി ചേര്‍ന്ന് ഇവരുടെ നിയന്ത്രണത്തില്‍ നിര്‍വഹണത്തില്‍ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കൊണ്ട് ഇവര്‍ കലാമേളയെ നയിക്കും. കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ കാര്യങ്ങളിലും നിലകൊള്ളുന്ന ആളുകളെ ഉള്‍പ്പെടുത്തി കൊണ്ടാണ് കലാമേള സ്വാഗത സംഘം 2016 രൂപീകരിച്ചത് .

യുക്മ ദേശീയ കലാമേള കമ്മറ്റി 2016

ചെയര്‍മാന്‍
അഡ്വ ഫ്രാന്‍സിസ് മാത്യു

ജനറല്‍ കണ്‍വീനര്‍
മാമ്മന്‍ ഫിലിപ്പ്

ചീഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍
സജീഷ് ടോം

വൈസ് ചെയര്‍മാന്‍
ബീന സെന്‍സ്
ജയകുമാര്‍ നായര്‍
പോള്‍സണ്‍ മാത്യു

പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍
സുജു ജോസഫ്
മനോജ് പിള്ള
അലക്സ് എബ്രഹാം
അഡ്വ. സിജു ജോസഫ്
രഞ്ജിത്ത് കുമാര്‍
ജോജി ജോസ്
ഡിക്സ് ജോര്‍ജ്
ജോണ്‍സന്‍ യോഹന്നാന്‍

ഓര്‍ഗ്ഗനൈസിംഗ് കമ്മറ്റി
വിജീ കെ.പി.
വര്‍ഗീസ് ജോണ്‍
ബാലാ സജീവ് കുമാര്‍
എബ്രഹാം ലൂക്കോസ്

ഫിനാന്‍സ് & രജിസ്ട്രേഷന്‍ കമ്മറ്റി
ഷാജി തോമസ് ( ഇന്‍ ചാര്‍ജ് )
സുരേഷ് കുമാര്‍
ഷീജോ വര്‍ഗീസ്
പീറ്റര്‍ താനോളില്‍
ആനി കുര്യന്‍

ഓഫീസ് നിര്‍വഹണം
സുനില്‍ രാജന്‍
അജയ് പെരുമ്പലത്ത്
ദേവലാല്‍ സഹദേവന്‍
സൂരജ് തോമസ്
എബി ജോസഫ് നെടുവംപുഴയില്‍

അവാര്‍ഡ് കമ്മിറ്റി
സന്തോഷ് തോമസ്
ബിനുമോന്‍ മാത്യു
കെ.എസ്.ജോണ്‍സന്‍
സഹിമോന്‍ സേതു
മെന്റ്‌സ് ജോസഫ്

റിസെപ്ഷന്‍ & ഹോസ്പിറ്റാലിറ്റി കമ്മിറ്റി
എബ്രാഹം ജോര്‍ജ്
ആന്‍സി ജോയ്
ലിയോ ഇമ്മാനുവല്‍
റോബിന്‍ സ്‌കറിയ
ജെയ്മോന്‍
ജിനോ
ജോര്‍ജ്കുട്ടി സ്റ്റോക്ക്
ജീനു ജേക്കബ്
അലീന സാജന്‍
ജോമോന്‍ ജേക്കബ്
സിന്ധു ലാലു
സിജി ജോര്‍ജ്കുട്ടി
ജേക്കബ്
ജോസ് മാത്യു
രേവതി നായര്‍

പബ്ലിസിറ്റി & മീഡിയ


ബൈജു തോമസ്
അനീഷ് ജോണ്‍
അലക്‌സ് വര്‍ഗീസ്
ജിജോ വാളിപ്ലാക്കില്‍

ജഡ്ജിംഗ് കമ്മിറ്റി
ബിജു തോമസ് പന്നിവേലില്‍
ഓസ്റ്റിന്‍ അഗസ്റ്റിന്‍
റോയ് ഫ്രാന്‍സിസ്
ബീന്‍സ് ജോര്‍ജ്

അപ്പീല്‍ കമ്മിറ്റി
അഡ്വ . ഫ്രാന്‍സിസ് മാത്യു
സജീഷ് ടോം
മാമ്മന്‍ ഫിലിപ്പ്

ഫുഡ് കമ്മിറ്റി
ദിലിപ് മാത്യു
സോജന്‍ ജോസഫ്
ജിജോ മാനുവല്‍

ഇന്‍ഫര്‍മേഷന്‍ സെന്റര്‍
സിബി ജോസഫ്
വര്‍ഗീസ് ഡാനിയേല്‍
അലക്‌സ് ലൂക്കോസ്
ദീപേഷ് സ്‌കറിയ
ജിനു മാത്യു

ജനറല്‍ കമ്മിറ്റി
തമ്പി ജോസ്
സി.എ. ജോസഫ്
ജയപ്രകാശ്

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി രൂപീകരിച്ച വിപുലമായ കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തന രീതികളില്‍ കലാമേള കൃത്യമായി നടക്കും എന്നാ കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം തന്നെ നിരവധി ആളുകളുടെ അഭ്യര്‍ത്ഥനയെ മാനിച്ചു കലാമേളയുടെ ഷെഡ്യൂള്‍ ഇതിനോടകം തന്നെ പുറത്തിറക്കി. കലാസ്വാദകര്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കണംഎന്ന് അറിയിക്കുന്നു . ഏഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇനി വെറും ഒരു ദിവസം അകലം മാത്രം. റീജിയണല്‍ കലാമേളകളില്‍ വിജയികളായ യു.കെ.യില്‍ അങ്ങോളമിങ്ങോളമുള്ള എഴുനൂറോളം കലാകാരന്മാരും കലാകാരികളും വെളളിയാഴ്ച ഇരുട്ടി വെളുക്കാന്‍ കാത്തിരിക്കുന്നു. നവംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ വാര്‍വിക്ക് മൈറ്റന്‍ സ്‌കൂളിലെ ഒ.എന്‍.വി. നഗര്‍ ജനസാഗരമായി മാറിത്തുടങ്ങും.

[caption id="attachment_56119" align="aligncenter" width="960"]kalamela shedule 2016 പരിപാടിയുടെ ഷെഡ്യൂള്‍[/caption]

Story by
Read More >>