നോട്ട് നിരോധനവും 'ചിപ്പ് ഘടിപ്പിച്ച' പുതിയ നോട്ടും; ട്രോളുകള്‍ റെഡി

ഐസിയു അടക്കമുള്ള ട്രോള്‍ ഗ്രൂപ്പുകളാണ് പ്രധാനമായും ട്രോളുകള്‍ ഇറക്കിയത്.

നോട്ട് നിരോധനവും

കഴിഞ്ഞ ദിവസത്തെ നോട്ട് നിരോധനവും പുതിയ നോട്ടിന്റെ പ്രഖ്യാപനവും പതിവുപോലെ ട്രോളന്‍മാര്‍ക്ക് ചാകരയൊരുക്കി. നിരോധനം കൊണ്ട് വിലപോയ മുന്തിയ നോട്ടുകളായ 1000, 500 എന്നിവയും വില കൂടിയ 100, 50, 20,10 നോട്ടുകളും വെച്ചുള്ള ട്രോളുകള്‍ക്കൊപ്പം ചില സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ച 'ചിപ്പ് ഘടിപ്പിച്ച' പുതിയ 2000 രൂപയും ട്രോളുകള്‍ക്കിരയായി. ഐസിയു അടക്കമുള്ള ട്രോള്‍ ഗ്രൂപ്പുകളാണ് പ്രധാനമായും ട്രോളുകള്‍ ഇറക്കിയത്.  സ്വതന്ത്ര വ്യക്തികളുടെ വകയും ട്രോളുകൾ റെഡി.


1 30 29 28 27 26 25 24 23 22 21 20 19
17 16 15 14 13 12
10 9
7
5 4 3 2

Story by
Read More >>