''മാണിസാറല്ലേ... ഞാന്‍ ബാബുവാണ്, അന്നൂല്ല്യാ ചുമ്മാ വിളിച്ചതാ''; നോട്ട് പിന്‍വലിക്കല്‍ സംഭവം ട്രോളുകളാക്കി സോഷ്യല്‍മീഡിയ

രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും കള്ളപ്പണ സമ്പാദ്യത്തെക്കുറിച്ചും ട്രോളുകള്‍ ചിരിയുടെ പൂത്തിരി കത്തിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ 1000 രൂപയുടേയും 500 രൂപയുടേയും നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളും എത്തിക്കഴിഞ്ഞു. മോദി സര്‍ക്കാരിന്റെ ഈ നീക്കത്തെ് വ്യത്യസ്ത തലത്തിലാണ് ണ്‍േസാഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നോക്കിക്കാണുന്നത്. രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും കള്ളപ്പണ സമ്പാദ്യത്തെക്കുറിച്ചും ട്രോളുകള്‍ ചിരിയുടെ പൂത്തിരി കത്തിക്കുന്നുണ്ട്.14937406_879634372138377_5440322338405275206_n 14992085_363336260676751_6953089522510839230_n 14925377_1101705829947290_3470008528099786640_n 10632788_1259085904185518_104908317837456889_n (1) 14938205_694611614025949_3793070341399960944_n 15027691_663874893774352_9157531787596244846_n 14915604_1201742036536023_1073876381062283164_n 14962720_1123769827719010_8723463354484096836_n 14938094_1125470067506739_841034067773794794_n 15032117_1289808854410490_1008939810921728807_n 14956417_1289853721072670_4901389714028466635_n 14993399_1289884267736282_3480635999176801435_n 14963256_1289904331067609_7204411914271940146_n

Read More >>