പ്രകൃതിയുടെ തീമില്‍ ആ പാര്‍ക്ക് വീണ്ടും സാഹസികമാകുന്നു!

വിയറ്റ് നാമിലെ ഹ്യു സിറ്റിയില്‍ 2004 വരെ പ്രവര്‍ത്തിച്ചിരുന്ന ഹൊ തു ഷ്യാന്‍ വാട്ടര്‍ തീം പാര്‍ക്ക് അടച്ചു പൂട്ടിയെങ്കിലും ഇന്നും സജീവമാണ്. എങ്ങനെയെന്നല്ലേ..!

പ്രകൃതിയുടെ തീമില്‍ ആ പാര്‍ക്ക് വീണ്ടും സാഹസികമാകുന്നു!

വിയറ്റ് നാമിലെ ഹ്യു സിറ്റിയില്‍ 2004 വരെ പ്രവര്‍ത്തിച്ചിരുന്ന ഹൊ തു ഷ്യാന്‍ വാട്ടര്‍ തീം പാര്‍ക്ക് അടച്ചു പൂട്ടിയെങ്കിലും ഇന്നും സജീവമാണ്. എങ്ങനെയെന്നല്ലേ..! സിമന്റ്‌ ശില്‍പ്പങ്ങള്‍ നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട പാര്‍ക്കിലേക്ക് പ്രകൃതി മടങ്ങി വരുകയാണ്. മരങ്ങളും പുല്‍മേടുകളും വളര്‍ന്ന് പന്തലിക്കുകയാണ്.

Vietnam

Vietnam

Vietnam

12 വര്‍ഷമായി അടച്ചുകിടക്കുന്ന പാര്‍ക്ക് ഇന്ന് സാഹസിക യാത്രക്കാര്‍ക്ക് പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമായി മാറുകയാണ്. 2004ല്‍ ഉടന്‍തന്നെ തുറക്കാമെന്ന ഉദ്ദേശത്തോടെയാണ പാര്‍ക്കിന് താഴിട്ടത്. എന്നാല്‍ അധികൃതര്‍ക്ക് പീന്നീട് പാര്‍ക്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനായില്ല.


Vietnam

Vietnam

Vietnam

Vietnam

Vietnam

Vietnam

Vietnam

ജലാശയത്തില്‍ വാപിളര്‍ന്നു നില്‍ക്കുന്ന വ്യാളിയുടെ ശില്‍പ്പവും കാടിനു നടുവിലെ ചെറുവീട്ടും ഇന്ന് സന്ദര്‍ശകരെ കാത്തിരിക്കുകയാണ്.

Read More >>