വിമുക്ത ഭടന്‍ റാം കിഷന്റെ ആത്മഹത്യ രാഷ്ട്രീയ വീവാദത്തിലേക്ക്; റാം കിഷന്റെ കുടുംബത്തെ കാണാന്‍ ശ്രമിച്ച രാഹുല്‍ഗാന്ധിയേയും കെജ്‌രിവാളിനേയും പോലീസ് തടഞ്ഞു

പൊലീസ് തന്റെ വാഹനം വളഞ്ഞുവെന്നും തടഞ്ഞുവച്ചിരിക്കുകയാണെന്നും കേജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. വിമുക്ത ഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയേയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

വിമുക്ത ഭടന്‍ റാം കിഷന്റെ ആത്മഹത്യ രാഷ്ട്രീയ വീവാദത്തിലേക്ക്; റാം കിഷന്റെ കുടുംബത്തെ കാണാന്‍ ശ്രമിച്ച രാഹുല്‍ഗാന്ധിയേയും കെജ്‌രിവാളിനേയും പോലീസ് തടഞ്ഞു

Read More >>