നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ ഹൈദ്രോസ് തങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു

അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ കഴിയില്ലെന്ന പിതാവ് കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ വാദമാണ് വിവാദമായത്. കളംതോട് ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ ഹൈദ്രോസ് തങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു

മുക്കം ഇഎംഎസ് ആശുപത്രിയില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കളംതോട് ഹൈദ്രോസ് തങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ കഴിയില്ലെന്ന പിതാവ് കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ വാദമാണ് വിവാദമായത്. കളംതോട് ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.

thangal 1

കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയിലെ ജീവനക്കാരും പൊലീസും ആവശ്യപ്പെട്ടിട്ടും അബൂബക്കര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ സമ്മതിച്ചിരുന്നില്ല.

thangal 2

Read More >>