തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി

ദേശീയ ഗാനം കേള്‍ക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി

തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എല്ലാ തീയറ്ററുകളിലും ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ ഗാനം കേള്‍ക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

1960 മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് തിയേറ്ററുകളില്‍ ദേശീയഗാനം ആലപിച്ചിരുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു. ഈ രീതി 1990 നു ശേഷമാണ് ഇല്ലാതായതെന്നും കോടതി സൂചിപ്പിച്ചു.

Read More >>