ട്രംപിന് ആശംസയർപ്പിച്ച് മോദിയും പുടിനും

ട്രംപ് പ്രസിഡണ്ടായതോടെ ഇന്ത്യ അമേരിക്ക ബന്ധം പുതിയ തലത്തിലേക്കു പോകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ട്രംപിന് ആശംസയർപ്പിച്ച് മോദിയും പുടിനും

അമേരിക്കയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് അഭിനന്ദനം അറിയിച്ച് ലോക നേതാക്കൾ.

ട്രംപ് പ്രസിഡണ്ടായതോടെ ഇന്ത്യ അമേരിക്ക ബന്ധം പുതിയ തലത്തിലേക്കു പോകുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ട്രെംപിന്റെ വിജയത്തോടെ സാധിക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാദിമർ പുടിൻ പറഞ്ഞു