പല ആരാധനാലയങ്ങളും എനിക്ക് 'പിക്‌നിക് സ്‌പോട്ട്' തന്നെയായിരുന്നു, മുരളീധരന് സ്വരാജിന്റെ മറുപടി

താൻ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആരാധനാലയങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അവയില്‍ പലതും തനിക്ക് 'പിക്‌നിക് സ്‌പോട്ടുകൾ' തന്നെയായിരുന്നുവെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

പല ആരാധനാലയങ്ങളും എനിക്ക്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ ശബരിമല സന്ദർശിച്ചതിനെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്‌റ്റിട്ട ബിജെപി നേതാവ് വി മുരളീധരന് മറുപടിയുമായി സിപിഐ(എം) നേതാവ് എം സ്വരാജ് എംഎൽഎ രംഗത്ത്.

താൻ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആരാധനാലയങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അവയില്‍ പലതും തനിക്ക് 'പിക്‌നിക് സ്‌പോട്ടുകൾ' തന്നെയായിരുന്നുവെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദര്‍ശനം നടത്തുന്നവര്‍ ഭക്തനാണോ എന്ന് മനസിലാക്കാനുള്ള യന്ത്രം എവിടെയെങ്കിലും ഉള്ളതായി തനിക്കറിയില്ലെന്നും സ്വരാജ് ഫേസ്ക്കിബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Read More >>