കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജീവനൊടുക്കി

ആഴ്ചയില്‍ ഏകദേശം 2000 രൂപയോളം രാജീവിയുടെ ചികിത്സക്കായി വേണ്ടിവന്നിരുന്നത്.

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജീവനൊടുക്കി

കാസര്‍കോട്: ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കാസര്‍കോഡ് ബെള്ളൂര്‍ കാളേരി വീട്ടില്‍ രാജീവി (60) ആത്മഹത്യ ചെയ്തു. ആഴ്ചയില്‍ ഏകദേശം 2000 രൂപയോളം രാജീവിയുടെ ചികിത്സക്കായി വേണ്ടിവന്നിരുന്നത്.

എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നല്‍കുന്ന പെന്‍ഷന്‍ തുക രാജീവിയുടെ ചികിത്സയ്ക്ക് തികഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനായ മകനെയായിരുന്നു ഇവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ചികിത്സയ്ക്ക് പണം തികയാതെ വന്നതോടുകൂടി രാജീവി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Read More >>