കമലഹാസനും ഗൗതമിയും പിരിയുന്നു

പതിമൂന്ന് വര്‍ഷക്കാലത്തെ ഒരുമിച്ചുള്ള ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. ഗൗതമിയുംടെ ബ്ലോഗിലാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.

കമലഹാസനും ഗൗതമിയും പിരിയുന്നു

കമലഹാസനും ഗൗതമിയും പിരിയുന്നു. പതിമൂന്ന് വര്‍ഷക്കാലത്തെ ഒരുമിച്ചുള്ള ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. ഗൗതമിയാണ് ഇക്കാര്യം തന്റെ ബ്ലോഗില്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്‌. ജീവിതവും തീരുമാനവും എന്ന തലക്കെട്ടിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Story by