തന്നെ മോദിഭക്തനായി ചിത്രീകരിച്ച മാധ്യമത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ജോയ്മാത്യൂ

മോദി നടപ്പാക്കിയ നോട്ടു നിരോധനത്തെ സ്വാഗതം ചെയ്തത് അതിന്റെ ഉദ്ധേശശുദ്ധിയെ മാനിച്ചാണെന്നും അല്ലാതെ മറ്റൊന്നും കണ്ടിട്ടല്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ്മാത്യൂ പറയുന്നു.

തന്നെ മോദിഭക്തനായി ചിത്രീകരിച്ച മാധ്യമത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ജോയ്മാത്യൂ

തന്നെ മോദിഭക്തനായി ചിത്രീകരിച്ച മാധ്യമത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യൂ രംഗത്ത്. മോദി നടപ്പാക്കിയ നോട്ടു നിരോധനത്തെ സ്വാഗതം ചെയ്തത് അതിന്റെ ഉദ്ധേശശുദ്ധിയെ മാനിച്ചാണെന്നും അല്ലാതെ മറ്റൊന്നും കണ്ടിട്ടല്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ്മാത്യൂ പറയുന്നു.

ജോയ് മാത്യൂവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

എതോ ഊളകള്‍ ഞാനുമായുള്ള അഭിമുഖം എന്ന പേരില്‍ 'മോഡിയെ ആവോളം പുകഴ്ത്തി ജോയ് മാത്യു' എന്ന തലക്കെട്ടില്‍ ഒരു അളിഞ്ഞ സാധനം എഫ് ബി യിലും വാട്ട്‌സപ്പിലൂടെയുമായി മോഡി ഭക്തിയുമായി പ്രചരിപ്പുക്കുന്നതായി അറിഞ്ഞു- ഈ വ്യാജ അഭിമുഖം പ്രത്യക്ഷപ്പെട്ട പത്രത്തിന്റെ പേരു തന്നെ 'ഉറപ്പില്ലാത്ത വാര്‍ത്തകള്‍' എന്നാണ്. അപ്പോള്‍ അതിന്റെ ഇല്ലാത്ത തന്തയെ തിരഞ്ഞു പോകേണ്ടതില്ലല്ലോ!

മോഡി നടപ്പാക്കിയ നോട്ടു നിരോധനത്തെ സ്വാഗതം ചെയ്തത് അതിന്റെ ഉദ്ധേശശുദ്ധിയെ മാനിച്ചാണ്. അല്ലാതെ അയാളുടെ കാവി കോ**ന്‍ കണ്ടിട്ടല്ല എന്ന് കൂടി നേരത്തെപറഞ്ഞ ഊളകളെ അറിയിക്കട്ടെ.

Read More >>