ആശയങ്ങളെ നേരിടേണ്ടത് കൊന്നൊടുക്കിയല്ല; ഇന്നു ഭരിക്കുന്ന പാര്‍ട്ടിയെയും ഒരു കാലത്ത് നിരോധിച്ചിരുന്നുവെന്ന് ഓര്‍ക്കണമെന്ന് ഡോ. ബിജു

മാവോയിസ്റ്റുകളെ കൊന്നതിന് ശേഷം പോലീസ് മേധാവി മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ചിരിച്ചത് കേരളം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയ അശ്ലീലമാണെന്നും ഡോ. ബിജു മഫസ്ബുക്കിലൂടെ പ്രതികരിച്ചു.

നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാകത്തില്‍ ഉള്‍പ്പെട്ടവര്‍ തീവ്രവാദികളായിരുന്നില്ലെന്നും അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നുവെന്നും സംവിധായകന്‍ ഡോക്ടര്‍ ബിജു. ആശയങ്ങളെ നേരിടേണ്ടത് കൊന്നൊടുക്കിയല്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഭരിക്കുന്ന പാര്‍ട്ടിയെയും ഒരു കാലത്ത് നിരോധിച്ചിരുന്നതായിരുന്നു എന്ന് ഓര്‍ക്കണമെന്നും ബിജു പറഞ്ഞു.

Read More >>