നോട്ടുമാറ്റാനെത്തുന്നവരുടെ വിരലില്‍ നാളെമുതല്‍ മഷി പുരട്ടും

മെട്രോ നഗരങ്ങളില്‍ ഇന്നുമുതല്‍ നോട്ട് മാറ്റി വാങ്ങാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനാരംഭിച്ചു.

നോട്ടുമാറ്റാനെത്തുന്നവരുടെ വിരലില്‍ നാളെമുതല്‍ മഷി പുരട്ടും

തിരുവനന്തപുരം:  500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ മാറ്റാനെത്തുന്നവരുടെ വിരലില്‍ നാളെ മുതൽ മഷി പുരട്ടും. ഇതിന്റെ മുന്നൊരുക്കമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളിലും മഷി എത്തിച്ചു.

മെട്രോ നഗരങ്ങളില്‍ ഇന്നുമുതല്‍ നോട്ട് മാറ്റി വാങ്ങാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനാരംഭിച്ചു. 5 എംഎല്‍ കുപ്പികളിലാണ് ബാങ്കുകളില്‍ മഷി എത്തിച്ചിട്ടുള്ളത്. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ മഷി പുരട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Story by
Read More >>