ഈ പ്രതികരണം കണ്ട് ചിരിക്കാത്തവര്‍ക്കെന്തോ കുഴപ്പമുണ്ട്‌; ഈ വീഡിയോ കണ്ട് പിണറായി വരെ ചിരിക്കും

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അക്കൂട്ടത്തിലുണ്ട്‌. അതിലൊരാളുടെ രസകരമായ മറുപടി...

ഈ പ്രതികരണം കണ്ട് ചിരിക്കാത്തവര്‍ക്കെന്തോ കുഴപ്പമുണ്ട്‌; ഈ വീഡിയോ കണ്ട് പിണറായി വരെ ചിരിക്കും

ബാങ്കിന് മുന്നില്‍ നോട്ട് മാറ്റി വാങ്ങാന്‍ വരിനില്‍ക്കുന്ന ആളുകളോട് ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ നോട്ട് നിരോധനത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അക്കൂട്ടത്തിലുണ്ട്‌. അതിലൊരാളുടെ രസകരമായ മറുപടി...

വീഡിയോ കാണാം

Story by
Read More >>