ബിജെപി ബംഗാൾ ഘടകം ഇന്ത്യൻ ബാങ്കിൽ ഒരുകോടി നിക്ഷേപിച്ചതിന്റെ രേഖ നാരദാ ന്യൂസിന്

ഇന്ത്യൻ ബാങ്ക് കൊൽക്കത്ത സെൻട്രൽ അവന്യൂ ബ്രാഞ്ചിലെ 554510034 എന്ന അക്കൌണ്ടിലാണ് പണം നിക്ഷേപിച്ചത്.

ബിജെപി ബംഗാൾ ഘടകം ഇന്ത്യൻ ബാങ്കിൽ ഒരുകോടി നിക്ഷേപിച്ചതിന്റെ രേഖ നാരദാ ന്യൂസിന്കൊൽക്കൊത്ത : നവംബർ എട്ടിന് ബിജെപി ബംഗാൾ ഘടകം ഇന്ത്യൻ ബാങ്കിൽ ഒരുകോടി രൂപ നിക്ഷേപിച്ചതിന്റെ രേഖ നാരദാ ന്യൂസിന്. ഒ പി ഝാ എന്നയാളാണ് അറുപതു ലക്ഷത്തിന്റെയും നാൽപതു ലക്ഷത്തിന്റെയും തവണകളായി ഒരു കോടി രൂപ നിക്ഷേപിച്ചത്. ഇന്ത്യൻ ബാങ്ക് കൊൽക്കത്ത സെൻട്രൽ അവന്യൂ ബ്രാഞ്ചിലെ 554510034 എന്ന അക്കൌണ്ടിലാണ് പണം നിക്ഷേപിച്ചത്.

Bank Details

നവംബർ ഒന്നു മുതൽ എട്ടുവരെ ആയിരവും അഞ്ഞൂറുമായി ബിജെപി ബംഗാൾ ഘടകം നിക്ഷേപിച്ചത് കോടികൾ; ഈ പണം ആരുടേത്?

Read More >>