സഹകരണ പ്രതിസന്ധി; തിങ്കളാഴ്ച സംസ്ഥാനത്ത്‌ എല്‍ഡിഎഫ് ഹര്‍ത്താല്‍

സര്‍വകക്ഷി സംഘത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് കരിദിനം ആചരിക്കുന്നുണ്ട്. കൂടാതെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരവും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച ഹര്‍ത്താലിനും എല്‍ഡിഎഫ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

സഹകരണ പ്രതിസന്ധി; തിങ്കളാഴ്ച സംസ്ഥാനത്ത്‌ എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിലും നോട്ട് അസാധുവാക്കലിലൂടെ ജനങ്ങള്‍ക്കുണ്ടായ ദുരിതം പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് തിങ്കാളാഴ്ച്ച സംസ്ഥാനത്ത്‌ എല്‍ഡിഎഫ് ഹര്‍ത്താല്‍.

സിപിഐഎം സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. സര്‍വകക്ഷി സംഘത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് കരിദിനം ആചരിക്കുന്നുണ്ട്. കൂടാതെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരവും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച ഹര്‍ത്താലിനും എല്‍ഡിഎഫ് സര്‍ക്കാര്‍ ആഹ്വാനം
ചെയ്തിരിക്കുന്നത്.

Read More >>