അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

ഷോളയൂർ ചാവടിയൂർ ഊരിലെ മാരി - മണികണ്ഠൻ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് മരിച്ചത്.

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട് . അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ ചാവടിയൂർ ഊരിലെ മാരി - മണികണ്ഠൻ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് മരിച്ചത്.  കഴിഞ്ഞ മാസം 31 ന് തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്.  ജനിക്കുമ്പോൾ 1.50 കിലോ ആയിരുന്നു കുഞ്ഞിന്റെ തൂക്കം. ത്യശൂർ മെഡിക്കൽ കോളേജിൽ വെച്ച് ഇന്നാണ് കുഞ്ഞ് മരിച്ചത് .ഇതോടെ ഈ മാസം അട്ടപ്പാടിയിൽ മരിച്ച ശിശുക്കളുടെ എണ്ണം രണ്ടായി .കഴിഞ്ഞ മാസവും ഒരു കുഞ്ഞ് മരിച്ചിരുന്നു .


Read More >>