വസ്‌ത്ര നിർമാണശാലയിൽ തീപിടുത്തം; 13 മരണം

തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല.

വസ്‌ത്ര നിർമാണശാലയിൽ തീപിടുത്തം; 13 മരണം

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ സാഹിബാബാദ് വസ്‌ത്രനിർമ്മണശാലക്ക് തീ പിടിച്ച് 13 പേർ വെന്തുമരിച്ചു.  ഇന്നലെ പുലർച്ചയാണ് സംഭവം. സംഭവം നടക്കുമ്പോൾ തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ അകപ്പെട്ടിരുന്നു. എന്നാൽ തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല.
ഡൽഹിയിലെ അതിർത്തി പ്രദേശമാണ് ഗായിബാദ് ജില്ലയിൽ പെടുന്ന സാഹിബാബാദ്. പുലർച്ചെ 5.20 ഓടുകൂടിയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്‌തതെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ അബുൽ ഹുസൈൻ പറഞ്ഞു.

Read More >>