ദിലീപും കാവ്യാ മാധവനും വിവാഹിതരായി

സിനിമാ മേഖലയിൽ നിന്നും മമ്മൂട്ടി, ജയറാം, ജനാർദനൻ, സലിം കുമാർ, മീരാ ജാസ്മിൻ, കവിയൂർ പൊന്നമ്മ, കെ.പി.എസി ലളിത, ജോമോൾ ചിപ്പി, സംവിധായകരായ ജോഷി, സിദ്ദിഖ് എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

ദിലീപും കാവ്യാ മാധവനും വിവാഹിതരായി

ചലച്ചിത്ര നടൻ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. കലൂർ വേദാന്ത ഹോട്ടലിൽ ഇന്നു രാവിലെയാണു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്.

സിനിമാ മേഖലയിൽ നിന്നും മമ്മൂട്ടി, ജയറാം, ജനാർദനൻ, സലിം കുമാർ, മീരാ ജാസ്മിൻ, കവിയൂർ പൊന്നമ്മ, കെ.പി.എസി ലളിത, ജോമോൾ ചിപ്പി, സംവിധായകരായ ജോഷി, സിദ്ദിഖ് എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.