1,650 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, 670 കോടി രൂപയുടെ 1000 രൂപ നോട്ടുകളും രാജ്യത്ത് വിതരണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ഞൂറു രൂപയുടേയും ആയിരം രൂപയുടേയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ അസാധാരണ നടപടിക്കു പിന്നാലെ 1,650 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Read More >>