കൂടുതല്‍ തെളിവുകള്‍; ബാബുവിനെ നാളെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും

മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് നാളെ വീണ്ടും ചോദ്യം ചെയ്യും

കൂടുതല്‍ തെളിവുകള്‍; ബാബുവിനെ നാളെ വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് നാളെ വീണ്ടും ചോദ്യം ചെയ്യും. ബാര്‍ കോഴ കേസില്‍ ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.  ബിനാമി ബാബുറാമുമായി ബാബുവിന് അടുത്ത ബന്ധമുണ്ടെന്നും വിജിലന്‍സ് സൂചിപിച്ചു.

നേരത്തെ ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കത്ത് നല്‍കിയിരുന്നു.

Read More >>