വെളിയങ്കോട് ഉമർ ഖാസി: ഇസ്ലാമിക ചിന്തയുടെ തെളിച്ചമുള്ള മാതൃക

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെയും ചിന്തയുടെയും തെളിച്ചമുള്ള മാതൃകയാണ് ഉമർഖാസി.

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജിക്കുംമുമ്പ് നികുതി നിഷേധ പ്രസ്ഥാനത്തിന് ആഹ്വാനംചെയ്ത ഇസ്ലാമിക പണ്ഡിതനാണ് വെളിയങ്കോട് ഉമർഖാസി. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെയും ചിന്തയുടെയും തെളിച്ചമുള്ള മാതൃകയാണ് ഉമർഖാസി. മഖ്തി തങ്ങൾ മുതൽ മുഹമ്മദ് അബ്ദുറഹ്മാൻ വരെയുള്ള 19 -20 നൂറ്റാണ്ടുകളിലെ നവോത്ഥാന പാരമ്പര്യങ്ങൾ ഇതിന്റെ തുടർച്ചയാണ്.

രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചറിയാൻ നമ്മുടെ ജമാഅത്ത് സുഹൃത്തുക്കൾക്ക് വെളിയങ്കോട് ഉമർഖാസിയുടെ മഖാം സിയാറത്ത് ചെയ്താൽ നന്നെന്ന് ലേഖകൻ!

Read More >>