'സ്വര്‍ഗത്തില്‍ പോയിവന്ന' യുവതിയെക്കാത്ത് ഭൂമിയില്‍ ട്രോള്‍മഴ

'സ്വര്‍ഗത്തില്‍ പോയി' യേശുവിനെക്കണ്ട് തിരിച്ചുവന്നതിന്റെ ബഹുമാനം പോലും കൊടുക്കാതെയാണ് യുവതിയെ ട്രോളന്‍മാര്‍ വലിച്ചുകീറിയത്.

സ്വര്‍ഗത്തില്‍ പോയി യേശുവിനെക്കണ്ടതായി അവകാശപ്പെട്ട യുവതിയ്ക്ക് സൈബര്‍ ലോകത്ത് ട്രോള്‍പ്പെരുമഴ. മരിച്ചശേഷം സ്വര്‍ഗത്തിലെത്തി യേശുവുമായി സംഭാഷണം നടത്തിയെന്നവകാശപ്പെട്ട യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. യേശുവുമായി നടത്തിയ സംഭാഷണങ്ങളും സ്വര്‍ഗത്തെക്കുറിച്ചുള്ള വിവരണങ്ങളുമടങ്ങിയ പത്തുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്.

സ്വര്‍ഗത്തില്‍ 156 തരം റോസാപ്പൂക്കള്‍ ഉണ്ടെന്നും ചിറകുകളുള്ള ദൈവദൂതന്മാരെ കണ്ടെന്നുമൊക്കെ യുവതി വീഡിയോയില്‍ പറയുന്നുണ്ട്.


is

southlive/2016-10/f65d5a2b-bc0a-4f96-90f7-92e316273eed/ICU

southlive/2016-10/52eb0ad1-75e6-447e-b545-9e200b2c0078/JK

southlive/2016-10/0d2dc81e-7322-4781-a9ac-6d3bcaa2470c/JKKL

14732367_1352208084819798_8363202643368150200_n

14720349_689485044544001_6292889616429474816_n

14708357_193035497804048_906240698016099220_n

14680723_1157922760967135_8885045393023241136_n

14656355_1048781778554330_9113071944610378972_n

14714873_1661349494195634_4250780082970983960_o 14705863_117775552027672_4793001520498131751_n 10297770_185483941901846_4379973853226912497_n 14706829_1304735732892014_2242915316950722015_o 14712635_1271469156244460_6225033429071284691_o 14798947_1212683138796747_19436229_n 14570599_1077424439039533_6301660314180328081_o 14671232_10154704508239319_8454958066034095077_n 14657334_1008916162563811_794102036760488702_n 14666115_1147273555358164_8816664009384297965_n 14642280_1488086387874039_6388796479425541248_n 14711401_190672754706719_6234710026672236058_o 14714797_10207430965587602_6629547897771395757_o 14656280_1582583221767646_6141112137345773896_n 14650217_1138950529524557_4217238578618737743_n 14714825_1288951441137725_1822781001356884755_o 14650181_1300041433348850_4611286420763000588_n 14671325_1150551058368201_1648002651934112305_n 14705846_1181896848530636_6893512211000715559_n