കുവൈത്തില്‍ നിരോധിത മെഡിക്കൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന മൂന്ന് പേർ പിടിയിൽ

കുവൈത്തില്‍ നിരോധിത മെഡിക്കൽ ഉൽപ്പന്നങ്ങൾ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ കുവൈത്ത് അഹ്മദി സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി.

കുവൈത്തില്‍ നിരോധിത മെഡിക്കൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന മൂന്ന് പേർ പിടിയിൽ

കുവൈത്ത്:  കുവൈത്തില്‍  നിരോധിത മെഡിക്കൽ ഉൽപ്പന്നങ്ങൾ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ കുവൈത്ത് അഹ്മദി സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി.

വിവിധ ആശുപത്രികളില്‍ നിന്നും മോഷ്ട്ടിച്ച 10000 കുവൈത്ത് ഡോളറില്‍ അധികം വില വരുന്ന മരുന്നുകള്‍ ഇവരില്‍ നിന്നും കണ്ടുകെട്ടിയിട്ടുണ്ട്. പിടിയാലവരില്‍ രണ്ടു പേര്‍ ഇന്ത്യക്കാരും ഒരാള്‍ ബംഗ്ലാദേശിയുമാണ്‌. ഇവരെ തുടര്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.