ഭൈരവയ്ക്ക് പിന്നാലെ ധുരൈസിങ്കവും; സിങ്കം ത്രീയുടെ മോഷന്‍ പോസ്റ്റർ പുറത്തിറങ്ങി

അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹസനുമാണ് ചിത്രത്തിലെ നായികമാര്‍.

ഭൈരവയ്ക്ക് പിന്നാലെ ധുരൈസിങ്കവും; സിങ്കം ത്രീയുടെ മോഷന്‍ പോസ്റ്റർ പുറത്തിറങ്ങി

വിജയ് ചിത്രം ഭൈരവയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സൂര്യയുടെ  സിങ്കം ത്രിയുടെ മോഷന്‍ പോസ്റ്ററും പുറത്ത്.

പൊലീസ് ഇന്‍സ്‌പെക്ടര്‍ ധുരൈസിങ്കമായി സൂര്യ വീണ്ടും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരിയാണ്. അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹസനുമാണ് ചിത്രത്തിലെ നായികമാര്‍.

https://youtu.be/5fyqq_RCuVs