ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഇന്ന് പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയാണ് ഇവര്‍ ജയില്‍ ചാടിയത്

ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും ജയില്‍ ചാടിയ 8 സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് എട്ടു പേരും കൊല്ലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയാണ് ഇവര്‍ ജയില്‍ ചാടിയത്.  ഹെഡ് കോണ്‍സ്റ്റബിള്‍ രാമ ശങ്കറിനെയാണ് ഇവര്‍ കൊല്ലപ്പെടുത്തിയത്. കത്തികൊണ്ട് കഴുത്തറുത്തായിരുന്നു കൊലപാതകം.

Read More >>