വ്യാജ പ്രൊഫൈലിലൂടെ വെര്‍ബല്‍ റേപ്പിനിരയാകുന്ന പെണ്‍കുട്ടികള്‍ നിയമനടപടിയിലേക്ക്

കിങ്ങേഴ്‌സ്,സ്‌ട്രൈക്കേഴ്‌സ്,റോയല്‍സ്, അലവലാതി ഷായി തുടങ്ങിയ വ്യാജ ഐഡികളില്‍ നിന്നാണ് ആക്രമണം.സഖാക്കള്‍, സിനിമയിലെ കഥാപാത്രങ്ങളുടെ പേര് വച്ചുള്ള ഐഡികള്‍ എന്നിവയില്‍ നിന്നും സ്ത്രീകള്‍ക്കെതിരെ അസഭ്യം തുടരുകയാണ്.

വ്യാജ പ്രൊഫൈലിലൂടെ വെര്‍ബല്‍ റേപ്പിനിരയാകുന്ന പെണ്‍കുട്ടികള്‍ നിയമനടപടിയിലേക്ക്

Warning Graphic Contents 


കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും സദാചാര പൊലീസിംഗിനെതിരെയും നിരന്തരമായി പോരാട്ടം തുടരുകയും സോഷ്യല്‍മീഡിയയിലൂടെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന വനിതാ ആക്ടിവിസ്റ്റുകള്‍ക്കെതിരെ വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്ന് കേട്ടാലറയ്ക്കുന്ന അസഭ്യവും വെര്‍ബല്‍ റേപ്പിംഗും. ദിയ ആര്യയെന്ന പെണ്‍കുട്ടിയോട് സെക്‌സ് ചാറ്റ് ആവശ്യപ്പെട്ടതിനെതിരെ പ്രതികരിച്ചതോടെ, അവരെ പിന്തുണച്ചവരെ ഉള്‍പ്പെടെ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍കൊണ്ടാണ് സൈബര്‍ ഗുണ്ടകള്‍ നേരിടുന്നത്. ഒരാഴ്ച്ചയിലധികമായി ഏഴോളം സ്ത്രീകളാണ് വിവിധ എഫ്ബി ഐഡികളില്‍ നിന്ന് വെര്‍ബല്‍ റേപ്പിംഗിനിരയായിക്കൊണ്ടിരിക്കു
ന്നത്.


Rahana 1


എറണാകുളം സ്വദേശിയായ റഹ്ന ഫാത്തിമയും ദിയ ആര്യയും ഉള്‍പ്പെടെയുള്ളവര്‍ ഇതുസംബന്ധിച്ച് സൈബര്‍ സെല്ലിലും വനിതാസെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. കിങ്ങേഴ്‌സ്,സ്‌ട്രൈക്കേഴ്‌സ്,
റോയല്‍സ്, അലവലാതി ഷായി തുടങ്ങിയ വ്യാജ ഐഡികളില്‍ നിന്നാണ് ആക്രമണം.സഖാക്കള്‍, സിനിമയിലെ കഥാപാത്രങ്ങളുടെ പേര് വച്ചുള്ള ഐഡികള്‍ എന്നിവയില്‍ നിന്നും സ്ത്രീകള്‍ക്കെതിരെ അസഭ്യം തുടരുകയാണ്. ഇത്തരം സാമൂഹ്യവിരുദ്ധരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ സ്ത്രീകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ആവശ്യവുമായി കാമ്പയിന്‍ ആരംഭിക്കാന്‍ വെര്‍ബല്‍ റേപ്പിംഗിനിരയായിക്കൊണ്ടിരിക്കുന്ന  പെണ്‍കുട്ടികള്‍ തയ്യാറായിയിരിക്കുകയാണ്. സൈബര്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്ന് റഹ്ന ഫാത്തിമ നാരദ ന്യൂസിനോട് പറഞ്ഞു.


Rahana 2


രഹ്ന ഫാത്തിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:


സുഹൃത്തുക്കളെ, ചില ഫെയിക്ക് ഐഡികളില്‍ നിന്നും ഞാനും എന്റെ സുഹൃത്ത് ദിയ സനയും നിരന്തരമായി സൈബര്‍ ആക്രമണത്തിനും തെറിവിളികള്‍ക്കും ഇരയാകുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.. ആശയത്തെ ആശയംകൊണ്ട് നേരിടാനറിയാത്ത സ്വന്തം ഐഡിയില്‍ വന്ന് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്ത ഇത്തരം ഊളകളേ അര്‍ഹിക്കുന്ന അവജ്‌നതയോടെ അവഗണിക്കുകയാണു പതിവ്.പക്ഷെ ഇവര്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീകളെ കുടുമ്പക്കാരെ വരെ തെറിവിളിച്ചും ലൈംഗീകചുവയൊടെ സംസാരിച്ചും ഫോട്ടൊഷൊപ്പ് ഉപയോഗിച്ച് സ്‌ക്രീന്‍ഷൊട്ട് വരെ കൃത്രിമമായി സൃഷ്ടിച്ചും വെക്തിയധിഷേപം നടത്തി പെണ്‍കുട്ടികളുടെ ഫോട്ടോയും ഫോണ്‍നമ്പറുമടക്കം പോര്‍ണ്‍ സൈറ്റുകളില്‍ നല്കിയും ഒതുക്കാനും സമൂഹത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനും സംഘടിതമായി ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.പല പെണ്‍കുട്ടികളും ഇവര്‍മൂലം സോഷ്യല്‍ മീഡിയാ ഉപയോഗം നിറുത്തുകയും ഡിപ്രഷനിലാവുകയും ആത്മഹത്യയുടെ വക്കില്‍ വരെയെത്തുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞു. കിങ്ങേര്‍സ്,സ്‌ട്രൈക്കേര്‍സ്,
റോയല്‍സ് എന്നെല്ലാം പേരില്‍ ഇത്തരക്കാര്‍ ഗ്രൂപ്പുണ്ടാക്കി സംഘടിതമായും കൊട്ടേഷന്‍ ഏറ്റെടുത്തുമാണ് ഇത്തരം പ്രവര്‍ത്തികള്‍ എന്നതും ഇവരില്‍ പലരും നമ്മുടെ ഫ്രന്റ്‌സിന്റെ മ്യൂച്ച്വല്‍ ഫ്രന്റ്‌സ് ആണെന്നതും സഖാക്കള്‍ എന്നപേരില്‍ നടക്കുന്നവര്‍ ആണെന്നതും ആശങ്കയുണര്‍ത്തുന്നു. അതിനാല്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ച് ഒരാഴ്ച്ചമുന്‍പ് സൈബെര്‍ കേസ് കൊടുത്തെങ്കിലും ഇവര്‍ സൌദിയറേബ്യ പോലുള്ള രാജ്യങ്ങളില്‍ ഇരുന്ന് പ്രോക്‌സി സെര്‍വര്‍ ഉപയോഗിച്ച് വിദേശ ഐപികളില്‍ നിന്നാണ് ഫെയിക്ക് ഐഡികളിലും മറ്റുമായി പോസ്റ്റിടുന്നതെന്നതിനാല്‍ പോലീസിന് ഒന്നും ചെയ്യാനാവുന്നില്ല. അതിനാല്‍ അവരോട് അടുത്ത ബന്ധം പുലര്‍ത്തുന്ന സമാന സ്വഭാവവുമായി നടക്കുന്ന നാട്ടുകാരായ ചിലരെ പെണ്‍കുട്ടികള്‍ നേരിട്ടിറങ്ങി പൊക്കാനും ജനകീയ വിചാരണ നടത്താനുമാണ് ഉദ്ധേശിക്കുന്നത്,താല്പര്യമുള്
ളവര്‍ക്ക് കൂടെ ചേരാം.ഇത്തരത്തില്‍ പെട്ട ചിലരുടെ വിവരങ്ങളും പ്രൊഫൈലും സ്‌ക്രീന്‍ഷോട്ടുകളും ഇവിടെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും ഇവരെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുമെങ്കില്‍ എന്റെ ഇന്‍ബോക്‌സിലൊ സൈബര്‍ പോലീസിന്റെ പക്കലൊ നല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷമെത്തുന്ന എഫ്ബി ഐഡികള്‍


I got some more details of persons behind these, its a group that is kingers groupURL :-
1 അലവലാതി ഷായി - https://www.facebook.com/vinodnte.appan
mob: +971556778584,+19148638645 punaloor,kollam
2 amarjith radhakrishnan -https://www.facebook.com/amarjith.radhakrishnan.7?fref=ts
mob: 7356125706,9567563037 parasala,trivandrum
3 Ratheesh kumar-https://www.facebook.com/ratheesh.ratheesh.33821189?fref=ufi
4 hafeez mohammed - https://www.facebook.com/shivashiva145?fref=ts
5 basil kuriakose - https://www.facebook.com/bambz.basil.7?fref=ts
6 vignesh shanmugham - https://www.facebook.com/profile.php…
7 koothara nahas - https://www.facebook.com/profile.php…
8 vivek m anil - https://www.facebook.com /vivekkannan.a?fref=ts
9 ali imran - https://www.facebook.com/profile.php…
10 rayees nadukkandy - https://www.facebook.com/rayees.nadukkandy.75?fref=ts
11 labeeb paramban - https://www.facebook.com/labeeb.meppadam.5?fref=ts
12 suji - https://www.facebook.com/zivyoel07?fref=ts

kingers group - https://www.facebook.com/photo.php?fbid=299712287074153&set=a.116686218710095.1073741827.100011061519895&type=3&theater

Read More >>