പൊന്നാനിക്കൈയും കൊണ്ടോട്ടിക്കൈയും

കേരളീയ ഇസ്ലാമിലെ ആദ്യത്തെ പോരടിക്കുന്ന ധാരകളാണ് കൊണ്ടോട്ടി - പൊന്നാനി കൈകൾ

കേരളീയ ഇസ്ലാമിലെ ആദ്യത്തെ പോരടിക്കുന്ന ധാരകളാണ് കൊണ്ടോട്ടി - പൊന്നാനി കൈകൾ. മഖ്ദൂമിയൻ ധാരയാണ് പൊന്നാനിക്കൈ. പതിനെട്ടാം നൂറ്റാണ്ടിൽ കൊണ്ടോട്ടിയിലെത്തിച്ചേർന്ന മുഹമ്മദ് ഷാ തങ്ങളെ പിൻപറ്റി ഉയർന്നുവന്ന ഇസ്ലാമികചിന്തയെ കൊണ്ടോട്ടിക്കൈ എന്നും വിളിക്കുന്നു.

കർമ്മശാസ്ത്ര വ്യാഖ്യാനങ്ങളിൽ പടുത്തതാണ് ഇസ്ലാമിന്റെ ഘടനയെങ്കിൽ സൂഫിസമാണതിന്റെ ഉള്ളടക്കം. പൊന്നാനിക്കൈ അഥവാ പൊന്നാനി പാരമ്പര്യം ഘടനകൊണ്ടും, കൊണ്ടോട്ടിക്കൈ അഥവാ കൊണ്ടോട്ടി പാരമ്പര്യം ഉള്ളടക്കംകൊണ്ടും ഇസ്ലാമിന് സമ്പൂർണ്ണത സമ്മാനിക്കുന്നു.

Story by
Read More >>