ആദ്യ വെള്ളിയാഴ്ച ജാഗരണ പ്രാര്‍ത്ഥനയും, ജെറീക്കോ പ്രാര്‍ത്ഥനയും പ്രസ്റ്റണ്‍ കത്തീഡ്രലില്‍

ഇന്ന് വൈകുന്നേരം 8 മുതല്‍ 8.45 വരെ മെത്രാഭിഷേക ചടങ്ങ് നടക്കുന്ന നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിന് ചുറ്റും ജീസസ് യൂത്തിന്റെ നേത്യത്വത്തില്‍ ജെറീക്കോ പ്രാര്‍ത്ഥന നടക്കുന്നതാണ്.

ആദ്യ വെള്ളിയാഴ്ച ജാഗരണ പ്രാര്‍ത്ഥനയും, ജെറീക്കോ പ്രാര്‍ത്ഥനയും പ്രസ്റ്റണ്‍ കത്തീഡ്രലില്‍

ദൈവ സ്വരം അനുസരിച്ച് ജറീക്കോ കോട്ടക്ക് ചുറ്റും ജോഷ്വയും ഇസ്രായേല്‍ ജനവും  പ്രാര്‍ത്ഥിച്ച് നടന്നതിനെ അനുസ്മരിച്ച് (ജോഷ്വ: 6) ഇന്ന് വൈകുന്നേരം 8 മുതല്‍ 8.45 വരെ മെത്രാഭിഷേക ചടങ്ങ്  നടക്കുന്ന നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിന് ചുറ്റും ജീസസ് യൂത്തിന്റെ നേത്യത്വത്തില്‍ ജെറീക്കോ പ്രാര്‍ത്ഥന നടക്കുന്നതാണ്.

presഇതിലേക്കും തുടര്‍ന്ന് 9  മുതല്‍  രാവിലെ 7 വരെയും നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയിലേക്കും വിശ്വാസികളേവരെയും ജീസസ് യൂത്ത് യു കെ ടീമംഗങ്ങള്‍  സ്വാഗതം ചെയ്യുന്നു.

Read More >>