ഭൂമിയുടെ ആകാശ കാഴ്ചയുമായി നാസ; വീഡിയോ വൈറല്‍

ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ മനോഹര ദൃശ്യമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഫെയിസ്ബുക്ക് ഉപയോക്താക്കള്‍ സ്വന്തം വാളിലേക്ക് പകര്‍ത്തിയത്.

ഭൂമിയുടെ ആകാശ കാഴ്ചയുമായി നാസ; വീഡിയോ വൈറല്‍

ബഹിരാകാശത്തുനിന്നുള്ള നാസയുടെ ഫെയിസ്ബുക്ക് ലൈവ് വൈറല്‍. ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ മനോഹര ദൃശ്യമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഫെയിസ്ബുക്ക് ഉപയോക്താക്കള്‍ സ്വന്തം വാളിലേക്ക് പകര്‍ത്തിയത്. ഭൂമിയുടെ ആകാശ കാഴ്ച കാണാന്‍ വൈറല്‍ യുഎസ് എന്ന പേജിലേക്ക് കാഴ്ച്ചക്കാര്‍ ഇരച്ച് കയറുകയാണ്.

Story by
Read More >>