ലെനോവോയുടെ Moto Z, Moto Z Play എന്നിവ ഇന്ത്യന്‍ വിപണിയിലെത്തി

Moto Z ന്‍റെ വില 39,999 രൂപയും, Moto Z play യുടെ വില 24,999 രൂപയും ആണ്.

ലെനോവോയുടെ Moto Z, Moto Z Play എന്നിവ ഇന്ത്യന്‍ വിപണിയിലെത്തി

ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ആയ Moto-Z, Moto-Z play എന്നിവന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും വില്പന ആരംഭിച്ചിരിക്കുകയാണ്.

Moto Z ന്‍റെ വില 39,999 രൂപയും, Moto Z play യുടെ വില 24,999 രൂപയും ആണ്.

മോട്ടോറോള എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാൻ ഉടമസ്ഥരും ചൈനീസ് കമ്പനിയുമായ ലെനോവോയുടെ തീരുമാനിച്ചിരുന്നു ‘മോട്ടോ ബൈ ലെനോവോ’ ബ്രാൻഡില്‍ എത്തുന്ന ഈ മോട്ടോറോള മോഡലുകകളില്‍ .

മോട്ടോ ബൈ ലെനോവോ എന്ന ടാഗ്‌ലൈനുണ്ടാകും. ‘വൈബ് ‘ എന്ന ബ്രാൻഡിലാകും വിലക്കുറവുള്ള (ബഡ്‌ജറ്റ്) മോഡലുകൾ ലഭ്യമാകുക.

ഇപ്പോള്‍ ഇറങ്ങിയ ഈ മോഡലുകളോടോപ്പം ചേര്‍ക്കുന്ന മോട്ടോമോഡ്സ് ഉത്പന്നങ്ങളും ആമസോണില്‍ ലഭ്യമാണ്. ജെ.ബി.എല്‍ സൌണ്ട് ബൂസ്റ്ററിനോടൊപ്പം ഇവയ്ക്കുള്ള വില 6,999 രൂപയും ആണ്.

മോട്ടോ Z റിവ്യു! 

https://www.youtube.com/watch?v=9N5ZVPEMvhE

Read More >>